Latest NewsNattuvartha

കടന്നൽ ആക്രമണം; പരിക്കേറ്റ് വയോധിക ആശുപത്രിയിൽ

ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്: കടന്നൽ ആക്രമണത്തിൽ പരിക്കേറ്റ ​​  വ​​യോ​​ധി​​ക​​യ്ക്ക് പ​​രി​​ക്ക്. പാ​​ലാ മ​​രു​​തോ​​ലി​​ൽ ത​​ങ്ക​​മ്മ (70) നാ​​ണ് പ​​രി​​ക്കേ​​റ്റ​​ത് . മ​​ക​​ളു​​ടെ വീ​​ട്ടി​​ൽ എ​​ത്തി​​യ​​താ​​യി​​രു​​ന്നു വ​​യോ​​ധി​​ക. മു​​റ്റ​​ത്ത് പാ​​ത്രം ക​​ഴു​​കു​​ന്ന​​തി​​നി​​ടെ ക​​ട​​ന്ന​​ൽ കൂ​​ട്ടം ഇ​​വ​​രെ ആ​​ക്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

​​എന്നാൽ കേ​​ട്ട് സ​​മീ​​പ​​വാ​​സി​​ക​​ളും മ​​റ്റും ഉ​​ട​​ൻ ഓ​​ടി​​യെ​​ത്തി​​യെ​​ങ്കി​​ലും ക​​ട​​ന്ന​​ൽ ഇ​​വ​​ർ​​ക്ക് നേ​​രെ തി​​രി​​ഞ്ഞ​​തോ​​ടെ ഓ​​ടി വീ​​ടി​​നു​​ള്ളി​​ൽ ക​​യ​​റുകയായിരന്നു, തു​​ട​​ർ​​ന്ന് മ​​രു​​മ​​ക​​ൻ ഓ​​ടി​​യെ​​ത്തി മോ​​ട്ടേ​​ർ ഉ​​പ​​യോ​​ഗി​​ച്ച് വെ​​ള്ളം ശ​​ക്തി​​യാ​​യി പ​​ന്പ് ചെ​​യ​​താ​​ണ് വ​​യോ​​ധി​​ക​​യെ ര​​ക്ഷ​​പ്പെ​​ടു​​ത്തി​​യ​​ത്. ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ ഇ​​വ​​രെ മു​​ട്ടു​​ചി​​റ​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button