Latest NewsCricketSports

പരാജയത്തിന് പിന്നാലെ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പ്രശംസിച്ച് വിരാട് കൊഹ്‌ലി

ന്യൂ ഡൽഹി : ഏകദിന പരമ്പരയിലെ തോൽവിക്ക് പിന്നാലെ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പ്രശംസിച്ച് ഇന്ത്യൻ ടീം നായകൻ വിരാട് കൊഹ്‌ലി . പരമ്പര മൊത്തത്തിലൊന്നു പരിശോധിക്കുമ്പോൾ ഓസ്ട്രേലിയ തന്നെയാണ് മികച്ച പ്രകടനം പുറത്തെടുത്തതെന്ന് മത്സരശേഷം നടന്ന സമ്മാനദാന ചടങ്ങിൽ കൊഹ്‌ലി പറഞ്ഞു. അവര്‍ കിരീടം അര്‍ഹിക്കുന്നു. അവര്‍ക്ക് തങ്ങളേക്കാള്‍ കൂടുതല്‍ സമ്മര്‍ദ്ദഘട്ടത്തെ അതിജീവിക്കാന്‍ സാധിച്ചു. പ്രത്യേകിച്ച് അവസാന മൂന്ന് മത്സരങ്ങള്‍. അവര്‍ സമ്മര്‍ദ്ദത്തെ അതിജീവിച്ച രീതി അവിശ്വസനീയമാണെന്നും കൊഹ്‌ലി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button