വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് പദം; മുൻ യു.എസ് വൈസ്പ്രസിഡൻറ് ജോ ബൈഡനും മത്സരിക്കുന്നു .ഡെമോക്രാറ്റിക് പ്രതിനിധിയെ ഉദ്ധരിച്ച് അടുത്ത തെരഞ്ഞെടുപ്പിൽ ബൈഡൻ മത്സരിക്കുമെന്ന് യു.എസ് പത്രമാണ് റിപ്പോർട്ട് ചെയ്തത്.
കൂടാതെ 2020 ലാണ് യു.എസിൽ അടുത്ത പ്രസിഡൻറ് തെരഞ്ഞെടുപ്പ് . കൂടാതെ 2009 മുതൽ 2017 വരെ യു.എസ് വൈസ് പ്രസിഡൻറായിരുന്ന വ്യക്തികൂടിയാണ് ജോ ബൈഡൻ . . ഡെമോക്രാറ്റുകളെ പ്രതിനിധാനംചെയ്ത് ഇതിനകം നിരവധി പേരാണ് രംഗത്തുവന്നിട്ടുള്ളത്
Post Your Comments