Latest NewsCareer

ഇന്റര്‍വ്യൂ മാറ്റി വെച്ചു

നാഷണല്‍ ആയുഷ് മിഷന്‍ മുഖേന അനുവദിച്ചിട്ടുള്ള തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഭാരതീയ ചികിത്സാ വകുപ്പ് ഇന്ന് (മാര്‍ച്ച് 13) നടത്താനിരുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂ മാറ്റി വെച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഐ.എസ്.എം) അറിയിച്ചു. ലോക് സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്ന സാഹചര്യത്തിലാണ് ഇന്റര്‍വ്യൂ മാറ്റി വെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button