ദോഹ: ശൈത്യകാലത്തെ വരവേൽക്കാൻ പച്ചക്കറിമേഖല . ശൈത്യകാല മാര്‍ക്കറ്റുകളില്‍ ഉത്പന്നങ്ങളുടെ കുറവ് അനുഭവപ്പെടുന്നില്ലെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് വ്യക്തമാക്കി.
കൂടാതെ ഉത്പന്നങ്ങളുടെയൊന്നും കുറവ് എവിടേയും ഉണ്ടായിട്ടില്ലെന്നും പറയുന്നു. ശൈത്യകാല പച്ചക്കറി മാര്‍ക്കറ്റില്‍ സ്വദേശികളും പ്രവാസികളുമായ നിരവധി പേരാണ് സാധനങ്ങള്‍ വാങ്ങാനായി ദിനേപ്രതിഎത്തിച്ചേരുന്നത്
ഇിവടെ. പ്രാദേശികമായി ഉത്പാദിപ്പിച്ച വ്യത്യസ്തതരം പച്ചക്കറികള്‍ താരതമ്യേന വിലക്കുറവില്‍ ലഭ്യമാകുന്നു എന്നതാണ് ശൈത്യകാല പച്ചക്കറി മാര്‍ക്കറ്റിലേക്ക് ഉപഭോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കുന്നത്.
Post Your Comments