കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കാട്ടന ആക്രമണം. കാട്ടാന ആക്രമണം. ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പനമരം ആറുമുട്ടംകുന്ന് കാളിയാര്‍ തോട്ടത്തില്‍ രാഘവനാണ് മരിച്ചത്. വയനാട് പനമരത്തു വച്ചാണ് ഇയാളെ കാട്ടാന ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. രാഘവന്റെ മരണത്തില്‍ വലിയ പ്രതിഷേധവുമായി സമീപവാസികള്‍ രംഗത്തെത്തി. കാാട്ടാന തിരിച്ച് കാട്ടിയേക്ക് പോയെന്നാണ് സൂചനയെങ്കിലം പ്രശ്‌നത്തില്‍ പരിഹാരം കാണുന്നതുവരെ പ്രതിഷേധിക്കുമെന്ന് നാട്ടുകാര്‍ അറിയിച്ചു.
Post Your Comments