ദുബായ്: എട്ട് വയസുകാരനെ തട്ടിക്കൊണ്ട് പോയ ശേഷം 9 കോടിയിലേറെ രൂപ ആവശ്യപ്പെട്ട യുവാവ് അറസ്റ്റിൽ. കുട്ടിയുടെ പിതാവിന്റെ കുടുംബസുഹൃത്ത് ആയ വ്യക്തി തന്നെയാണ് പ്രതി. ഐസ് ക്രീം വാങ്ങി നൽകാമെന്ന് പറഞ്ഞ് കുട്ടിയെ കൊണ്ടുപോയ ശേഷം പണം ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ കുട്ടിയോടൊപ്പം ദുബായിലെ ഒരു ഹോട്ടലിൽ ഉള്ളതായി വിവരം ലഭിച്ചു. എന്നാൽ പോലീസ് എത്തുന്നതിന് മുൻപ് തന്നെ ഇയാൾ രക്ഷപ്പെട്ടിരുന്നു. ഒടുവിൽ ഷാർജയിൽ നിന്ന് പിടിയിലാകുകയായിരുന്നു.
Post Your Comments