Latest NewsNattuvartha

കാട്ടാന ശല്യത്തിൽ വലഞ്ഞ് അ​ഗളി നിവാസികൾ

അ​ഗ​ളി: കാട്ടാന ശല്യത്തിൽ വലഞ്ഞ് അ​ഗളി നിവാസികൾ . കാ​ട്ടാ​നചി​റ്റൂ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള കൃ​ഷി​തോ​ട്ട​ത്തി​ൽ കയറി കൃഷി ന​ശി​പ്പിച്ചു.

തോ​ട്ട​ത്തി​നു​ചു​റ്റു​മു​ള്ള വൈ​ദ്യു​തി​വേ​ലി വി​ദ​ഗ്ധ​മാ​യി നീ​ർ​വീ​ര്യ​മാ​ക്കി​യാ​ണ് ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി തോ​ട്ട​ത്തി​ലെത്തുന്ന ഒ​റ്റ​യാ​ൻ കൃ​ഷി​യ​ട​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്. തുടർന്നാണ് വാ​ഴ, ക​മു​ക്, ക​പ്പ, ഇ​ഞ്ചി തു​ട​ങ്ങി​യ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് കയറി നാശം വിതയ്ക്കുന്നത്. അ​ടി​യ​ന്തി​ര​മാ​യികാ​ട്ടാ​ന​ക​ൾ വ​രു​ത്തി​കൂ​ട്ടു​ന്ന കൃ​ഷി നാ​ശ​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്ക​ണ​മെ​ന്നാണ് നാട്ടുകാരുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button