ഇസ്‌ലാമാബാദ്: ഇന്ത്യന്‍ എയര്‍ വിംഗ് കമാന്‍ഡര്‍ അഭനന്ദന്‍ വര്‍ദ്ദമാന് പാക്കിസ്ഥാനിലും ആരാധകരുണ്ടെന്ന് തെളിയിച്ച് പാക്കില്‍ പ്രവര്‍ത്തിക്കുന്ന ഒരു ചായക്കട. മാത്രമല്ല ആ ചായക്കടയുടെ ബാനറില്‍ ചായകുടിക്കുന്ന അഭിനന്ദന്‍റെ ചിത്രം മാത്രമല്ല പതിച്ചിരിക്കുന്നത്. ചിത്രത്തിന് അടുത്തായി ഉറുദുവില്‍ ഒരു സന്ദേശവും കുറിച്ചുണ്ട്.
ആ സന്ദേശമിങ്ങനെ – ‘ഇങ്ങനെ ചായയിലൂടെ ഏത് ശത്രുവിനെയും സുഹൃത്തായി മാറ്റാനാകും’ ‘ചായയിലൂടെ ശത്രുവിനെയും സുഹൃത്താക്കാം’ എന്ന സന്ദേശമാണ് കുറിച്ചിരിക്കുന്നത്. .
പാകിസ്ഥാന്റെ ഏത് ഭാഗത്താണ് ഈ ചായക്കട പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമല്ല. ഒമര്‍ ഫാറൂഖ് എന്നയാളാണ് ഈ ചിത്രം ട്വിറ്ററിലൂടെ പരസ്യമാക്കിയത്.
Post Your Comments