മുംബൈ: തെരഞ്ഞെടുപ്പിലൂടെ ഇന്ത്യന്‍ ജനത മൂന്നാം മിന്നലാക്രമണം നടത്തുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഉറി-പുല്‍വാമ ഭീകരാക്രമണങ്ങള്‍ക്കു പിന്നാലെ നടത്തിയ മിന്നലാക്രണങ്ങള്‍ രാജ്യസുരക്ഷയിലുള്ള മോദിയുടെ പ്രതിബദ്ധതയുടെ തെളിവാണ്.
പ്രതിപക്ഷ പാര്‍ട്ടികളുടെ ആഗ്രഹത്തിന്റെയും പ്രതീക്ഷയുടെയും മുകളില്‍ വോട്ടര്‍മാര്‍ മിന്നലാക്രമണം നടത്തും. മോദിയെ ജനങ്ങള്‍ വലിയ ഭൂരിപക്ഷത്തോടെ വീണ്ടും തെരഞ്ഞെടുക്കുമെന്നും രാജ്യം സുരക്ഷിതമായ കൈകളിലാണെന്ന് തനിക്ക് ഉറപ്പുണ്ടെന്നും സുഷമ കൂട്ടിച്ചേര്‍ത്തു.
Post Your Comments