പ ശ്ചിമ ബംഗാളില്‍ 10,000 കോടിയുടെ നിക്ഷേപം റിലയന്‍സ് നടത്തുമെന്ന് ചെയര്‍മാന്‍ മുകേഷ് അംബാനി. നിക്ഷേപ പദ്ധതിയുടെ ഒരുക്കങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
‘2016ല്‍ ആദ്യമായി ബംഗാള്‍ ഗ്ലോബല്‍ ബിസിനസ് സമ്മിറ്റില്‍ പങ്കെടുക്കുമ്ബോള്‍ റിലയന്‍സിന്റെ സംസ്ഥാനത്തെ ആകെ നിക്ഷേപം 4500 കോടിയായിരുന്നു. ഇന്ന് ഇത് 28,000 കോടിയായി വര്‍ധിച്ചു’- അഞ്ചാമത് ഉച്ചകോടിയില്‍ സംസാരിക്കവെ മുകേഷ് അംബാനി പറഞ്ഞു. ‘ .
സംസ്ഥാനത്തെ ഡിജിറ്റല്‍ മേഖലയില്‍ ജിയോ ഉയര്‍ന്ന നിക്ഷേപക സ്ഥാനത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments