Jobs & VacanciesLatest News

നഴ്‌സുമാരുടെ ശ്രദ്ധയ്ക്ക് : ഡൽഹിയിൽ അവസരം

നഴ്‌സുമാരുടെ ശ്രദ്ധയ്ക്ക്. ഡല്‍ഹി സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ ജനക്പുരി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സൊസൈറ്റിയിൽ അവസരം. നഴ്സിങ് ഓഫീസര്‍ തസ്തികയിലേക്ക് ഇപ്പോൾ ഓൺലെനായി അപേക്ഷിക്കാം. 147 ഒഴിവുകളുണ്ട്.

ഇത് കൂടാതെ അസിസ്റ്റന്റ് ഡയറ്റീഷ്യന്‍, ഫിസിയോതെറാപ്പിസ്റ്റ്, ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, സീനിയര്‍ റേഡിയോഗ്രാ ഫര്‍, ലാബ് ടെക്നീഷ്യന്‍, ടെക്നിക്കല്‍ അസിസ്റ്റന്റ്, ഇ.സി.ജി. ടെക്നീഷ്യന്‍, സി.എസ്. എസ്.ഡി. ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ്, ജൂനിയര്‍ റേഡിയോഗ്രാഫര്‍, ലാബ് അസിസ്റ്റന്റ്, സി.എസ്.എസ്.ഡി. അസിസ്റ്റന്റ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസര്‍, സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, ഹെഡ് ക്ലാര്‍ക്ക്, സ്റ്റെനോഗ്രാഫര്‍, എല്‍.ഡി. ക്ലാര്‍ക്ക് എന്നീ തസ്തികകളിലും അവസരമുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയ്യുക

അവസാന തീയതി : മാര്‍ച്ച് 12

shortlink

Related Articles

Post Your Comments

Related Articles


Back to top button