കുവൈത്ത് സിറ്റി: ആരോരുമില്ലാതെ തുറന്നിട്ട് ആശുപത്രി, ജീവനക്കാര്‍ ആരുമില്ലാതെ ആശുപത്രി തുറന്നുവെച്ചതിന് കുവൈത്ത് ആരോഗ്യ മേഖലയില്‍ പുതിയ വിവാദങ്ങൽക്ക് വവിവെയ്ച്ചു. വീഡിയോ ക്ലിപ്പ് സഹിതം സ്വദേശി പൊലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയതോടെയാണ് സംഭവം ചര്‍ച്ചയായത്. സ്റ്റാമ്ബ് വെന്‍ഡിങ് മെഷീനും ലൈറ്റുകളും എല്ലാം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നിട്ടും കൈകാര്യം ചെയ്യാന്‍ ജീവനക്കാര്‍ ഒരാള്‍ പോലുമില്ലാതിരുന്നതാണ് വിവാദമായത്.
ജീവനക്കാർ ആരും ഇല്ലാതെയാണ് ആശുപത്രി തുറന്നിട്ടത്. ആര്‍ക്കും മരുന്നുകള്‍ എടുത്തുകൊണ്ടുപോവാന്‍ കഴിയുംവിധം ഫാര്‍മസിയും തുറന്നുവെച്ചിരുന്നു അല്‍ ദാര്‍ പോളി ക്ലിനിക്കിലാണ് സംഭവം നടന്നത്. . തുറന്ന നിലയിലുണ്ടായിരുന്ന ഫയല്‍ സെക്ഷനിലും ആരുമുണ്ടായിരുന്നില്ല. അഹ്മദി ഹെല്‍ത് ഡിസ്ട്രിക്ട് മേധാവി ഡോ. അബ്ദുല്ലത്തീഫ് അല്‍ സഹ്ലി ഈ സമയത്ത് ഡ്യൂട്ടിയിലുണ്ടാവേണ്ട ജീവനക്കാരെ വിളിപ്പിച്ച് വിശദീകരണം തേടി. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ ജീവനക്കാര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാവുമെന്ന് അദ്ദേഹം അറിയിച്ചു.
Post Your Comments