
റാഞ്ചി : കാർ കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ജാർഖണ്ഡിലെ ധർച്ചുലയിൽ കാലിക എന്ന ഗ്രാമത്തിനു സമീപമായിരുന്നു അപകടമുണ്ടായത്. ഒരാൾക്കു പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Uttarakhand: Three people killed, one injured after a car rolled down a deep gorge near Kalika village in Dharchula pic.twitter.com/o0fpCcv10Q
— ANI (@ANI) March 7, 2019
Post Your Comments