തിരുവനന്തപുരം: സമൂഹമാധ്യമത്തില്‍ മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ട എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്ഷന്. സുല്‍ത്താന്‍ ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി. രാജേന്ദ്രനെയാണ് വാട്സ്ആപ്പ് പോസ്റ്റ് പ്രചരിപ്പിച്ചതിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്തത്.
ഭരണഘടനാസ്ഥാപനങ്ങളിലുള്ളവരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് നവമാധ്യമങ്ങളിലൂടെയും അല്ലാതെയും വിമര്‍ശിക്കുന്നതും അവഹേളിക്കുന്നതും കുറ്റകരമായതിനാലാണ് അച്ചടക്കനടപടിയെന്ന് എക്സൈസ് കമ്മീഷണര്‍ അറിയിച്ചു.
Post Your Comments