ബെംഗളൂരു : മുന്‍ കേന്ദ്രമന്ത്രി വി. ധനഞ്ജയ കുമാര്‍ (67) വിടവാങ്ങി. വാജ്പേയ് മന്ത്രിസഭയില്‍ സിവില്‍ ഏവിയേഷന്‍ ആന്‍ഡ് ടൂറിസം മന്ത്രിയായിരുന്നു അദ്ദേഹം. പിന്നീട് സഹമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികളിലും അദ്ദേഹം ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ചിരുന്നു.
Karnataka: Former Union Minister V. Dhananjay Kumar passes away in Mangaluru after a prolonged illness. pic.twitter.com/LgOledVhZ3
— ANI (@ANI) March 4, 2019
Post Your Comments