
ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ക്രിക്കറ്റ് കമ്മിറ്റിയുടെ ചെയര്‍മാനായി വീണ്ടും ഇന്ത്യന്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനും സ്പിന്‍ ഇതിഹാസവുമായ അനില്‍ കുംബ്ലെ നിയമിതനായി. മൂന്നു വര്‍ഷ കാലവധിയിലേക്കാണ് നിയമനം.
ദുബായിലെ ഐസിസി ബോര്‍ഡ് യോഗത്തിലാണ് തീരുമായത്.മൂന്നാം തവണയാണ് കുബ്ലെ ഐസിസി ക്രിക്കറ്റ് കമ്മിറ്റി ചെയര്മാന് സ്ഥാനം വഹിക്കുന്നത്.
Post Your Comments