NattuvarthaLatest News

മൂന്നാറിൽ പിടിമുറുക്കി അതിശൈത്യം

കുറഞ്ഞ താപനിലയായി രേഖപ്പെടുത്തിയിരിയ്ക്കുന്നത് മൈനസ് 1 ഡി​ഗ്രി

മൂന്നാർ; ഏറെ നാളത്തെ ഇടവേളക്ക് ശേഷം മൂന്നാറിൽ പിടിമുറുക്കി അതി ശൈത്യമെത്തി. മൂന്നാർ ടൗണിന് സമീപമുള്ള സെവൻമല എസ്റ്റേറ്റിൽ കുറഞ്ഞ താപനിലയായി രേഖപ്പെടുത്തിയിരിയ്ക്കുന്നത് മൈനസ് 1 ഡി​ഗ്രി സെൽഷ്യസാണ് .

പകലും രാത്രിയുമെല്ലാം കനത്ത മഞ്ഞ് വീഴ്ച്ചയും ഉണ്ടായിരുന്നു. ലക്ഷ്മി എസ്റ്റേറ്റിൽ പൂജ്യം രേഖപ്പെടുത്തിയപ്പോൾ മൂന്നാറിൽ ടൗണിൽ 2 ഡി​ഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.

ജനവരി 1 മുതൽ 11 വരെ തുടർച്ചയായി താപനില പൂജ്യത്തിലെത്തിയിരുന്നു. പിന്നീടത് വർധിയ്ച്ച് 13 വരെ ആയി ഉയർന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button