നിർമാണം അവസാനിപ്പിച്ച രണ്ടു മോഡൽ ബൈക്കുകൾ വീണ്ടും നിരത്തിലെത്തിക്കാനൊരുങ്ങി ഇരു ചക്ര വാഹന നിർമാതാക്കളായ ബജാജ്. വിൽപ്പനയിൽ വളരെ പിന്നാക്കം നിന്ന ഡിസ്കവർ, വി എന്നിവ ബി എസ് 6 മാനദണ്ഡങ്ങൾ അനുസരിച്ച് വീണ്ടും വിപണിയിലെത്തുമെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.
Also read : ലോകത്തിലെ ഏറ്റവും ഉയർന്ന 5ജി വേഗത കൈവരിച്ചുവെന്ന് അവകാശപ്പെട്ട് നോക്കിയ
ഡിസ്കവർ, വി എന്നിവ കമ്പനിയുടെ വെബ്‌സൈറ്റിൽ നിന്നും നീക്കം ചെയ്‍തിരുന്നു. 2019 ഫെബ്രുവരിയിലാണ് ഡിസ്കവർ ശ്രേണിയിലെ വാഹനങ്ങൾക്ക് പുതുക്കി വിപണിയിൽ എത്തിച്ചത്. വി ശ്രേണിയിലെ വാഹനങ്ങളെ 2018 ഡിസംബറിൽ ചെറിയ രീതിയിൽ പുതുക്കിയിരുന്നു.
Post Your Comments