
ലോസ് ഏന്‍ജലസ്: 91-മത് അക്കാദമി അവര്‍ഡില്‍ മികച്ച നടനുള്ള പുരസ്‌കാരം റമി മലേക് സ്വന്തമാക്കി. ബൊഹീമിയന്‍ റാപ്സഡി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മലേക് പുരസ്‌കാരം സ്വന്തമാക്കിയത്. ഒലിവിയ കോണ്‍മാന്‍ ആണ് മികച്ച നടി. ഫേവ്‌റിറ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഒലിവിയ പുരസ്‌കാരം നേടിയത്. ടെലിവിഷന്‍ മേഖലയില്‍ നിന്ന് സിനിമയില്‍ എത്തിയ താരമാണ് ഒലിവിയ.
Post Your Comments