KeralaLatest News

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് : കെ സുരേന്ദ്രൻ പിന്മാറി

കാസർഗോഡ് : മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസിൽ നിന്നും ബിജെപി നേതാവ് കെ സുരേന്ദ്രൻ പിന്മാറി. കേസ് പിൻവലിക്കാൻ കോടതിയിൽ അപേക്ഷ നൽകും. സാക്ഷികള്‍ ഹാജരാകുന്നത് തടയാന്‍ സിപിഎമ്മും,ലീഗും ഒത്തു കളിച്ചുവെന്നും, രാഷ്ട്രീയമായി നേരിടുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. മ​ഞ്ചേ​ശ്വ​രം നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ വ്യാ​പ​ക ക​ള്ള​വോ​ട്ടു ന​ട​ന്നു​വെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു കെ. ​സു​രേ​ന്ദ്ര​ൻ ഹൈ​ക്കോ​ട​തി​യിൽ പരാതി നൽകിയത്.

​ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​തി​നാ​ലാ​ണ് മ​ഞ്ചേ​ശ്വ​ര​ത്തു​നി​ന്ന് പി​ന്മാ​റാ​ന്‍ സു​രേ​ന്ദ്ര​ന്‍ ത​യ്യാ​റാ​വാൻ കാരണമെന്നാണ് സൂചന. മ​ഞ്ചേ​ശ്വ​ര​ത്ത് ഇ​നി മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നും സു​രേ​ന്ദ്ര​ന്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button