തിരുവനന്തപുരം: ചലച്ചിത്ര സഹസംവിധായിക നയന സൂര്യന് മരിച്ചത് രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനാലെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം ആല്‍ത്തറയിലുള്ള വീട്ടിലാണ് നയനയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. മാനവീയം വീഥിയിലാണ് പൊതുദര്ശനത്തിനായിവെച്ചിരുന്നത്.
അന്തരിച്ച സംവിധായകന് ലെനിന് രാജേന്ദ്രന് സംവിധാനം ചെയ്ത മകരമഞ്ഞിലൂടെയാണ് നയനയുടെ ചലച്ചിത്ര ലോകത്തേക്കുളള കടന്ന് വരവ്. നയനയുടെ സ്വദേശമായ ആലപ്പാട് നാളെ സംസ്കാരം നടത്തും.
Post Your Comments