മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഡെവലപ്പ്മെന്റ് സെന്ററിൽ നടത്തി വരുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്പ്മെന്റ് കോഴ്സിന്റെ ഒഴിവുള്ള ഒരു സീറ്റിൽ പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് നാളെ തിരുവനന്തപുരം എൽ.ബി.എസ്. സെന്ററിൽ രാവിലെ 10 ന് നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകണം. അലോട്ട്മെന്റ് ലഭിക്കുന്നവർ അപ്പോൾ തന്നെ ഫീസ് ഒടുക്കി പ്രവേശനം നേടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 2560360, 362, 363, 364, 365.
Post Your Comments