പൂന: 200 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ ആറു വയസുകാരൻ വീണു. മഹാരാഷ്ട്ര പൂനയിലെ ഒരു ഗ്രാമത്തിലാണു സംഭവം. കുഴല്‍ക്കിണറില്‍ പത്തടി താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിടക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേനയും പോലീസും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
Post Your Comments