Latest NewsIndia

പുല്‍വാമ ഭീകാരാക്രമണം –  എന്‍.ഐ.എ അന്വേഷണം ഏറ്റെടുത്തു

ന്യൂഡല്‍ഹി:  പുല്‍വാമയില്‍ ജയ്ഷെ മുഹമ്മദ് ഭീകര സംഘടനയുടെ ആത്മഹത്യ സ്ക്വാഡ് നടത്തിയ ഭീകരാക്രമണത്തിന്‍റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഏറ്റെടുത്തു. പ്രാഥമിക അന്വേേണം നടത്തിയ ജമ്മു പൊലീസില്‍ നിന്ന് എന്‍.ഐ.എ രേഖകള്‍ ശേഖരിക്കും. ഫോറന്‍സിക് ഏജന്‍സികള്‍ക്കൊപ്പം എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ നേരത്തെ സംഭവ സ്ഥലം സന്ദര്‍ശിച്ചിരുന്നു.

ആര്‍.ഡി.എക്സ് ഉപയോഗിച്ച്‌ നടത്തിയെന്ന് സംശയിക്കുന്ന സ്‌ഫോടനത്തിന് പിന്നില്‍ പാക് ഭീകരസംഘടന ജയ്ഷെ മുഹമ്മദിന്റെ പങ്കാളിത്തം വ്യക്തമായതിനാണ് എന്‍ഐഎ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button