ശ്രീനഗര്‍: ജമ്മു നഗരത്തില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ നീക്കിയതായി ജമ്മു ജില്ലാ മജിസ്ട്രേറ്റ് രമേഷ് കുമാര്‍ അറിയിച്ചു. ഇന്നലെ രാവിലെ 8 മുതല്‍ 11 വരെ നിരോധനാജ്ഞയില്‍ ഇളവു നല്‍കി ക്രമസമാധാന പ്രശ്നങ്ങളൊന്നും ഇല്ലെന്നുറപ്പിച്ചതിനു ശേഷമാണ് നിരോധനാജ്ഞ നീക്കി ഉത്തരവ് ഇറക്കിയത്.
ഫെബ്രുവരി 15 മുതല്‍ ജമ്മുവിലെ കടകമ്ബോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. അവശ്യ സാധനങ്ങള്‍ കിട്ടാതെ ജനങ്ങള്‍ ബുദ്ധിമുട്ടിയിരുന്നു.
Post Your Comments