മസ്ക്കറ്റ്•അറബിക്കടലില്‍ റിക്ടര്‍ സ്കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി ഒമാന്‍ കാലാവസ്ഥാ വകുപ്പ്. ബുധനാഴ്ച വൈകുന്നേരം 4.33 ഓടെയാണ് (ഒമാന്‍ സമയം) ഭൂചലനമുണ്ടായത്.
സലാലയില്‍ നിന്നും 250 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. അതേസമയം, സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.
Post Your Comments