Latest NewsIndia

പ്ര​ചാ​ര​ണ വാ​ച​കം ക​ട​മെ​ടു​ത്ത് പ്ര​തി​പ​ക്ഷ​ത്തെ കു​ത്തി യോ​ഗി ആ​ദി​ത്യ​നാ​ഥ്

ല​ക്നോ : പ്ര​ചാ​ര​ണ വാ​ച​കം ക​ട​മെ​ടു​ത്ത് പ്ര​തി​പ​ക്ഷ​ത്തെ കു​ത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വാ​ച​കമായ സ​ബ്കാ സാ​ത്ത് സ​ബ്കാ വി​കാ​സ് എ​ന്നത് സ​ബ്കാ സാ​ത്ത് സ​ബ്കാ വി​നാ​ശ് എ​ന്നു മാ​റ്റി​യാ​യി​രു​ന്നു അദ്ദേഹം.ബി​ജെ​പി എ​ല്ലാ​വ​രു​ടെ​യും വി​ക​സ​ന​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്പോ​ള്‍, എ​ല്ലാ​വ​രു​ടെ​യും നാ​ശ​മാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് യോ​ഗി കു​റ്റ​പ്പെ​ടു​ത്തി.

സ​ബ്കാ എന്ന വക്കിൽ എ​സ്പി, കോ​ണ്‍​ഗ്ര​സ്, ബി​എ​സ്പി എ​ന്നി​ങ്ങ​നെയുള്ള ഇതര പാർട്ടികളെയാണ് ​ഉദ്ദേശിച്ചിരിക്കുന്നത്. ബി​ജെ​പി​ക്ക് എ​ല്ലാ​വ​രും (സ​ബ്കാ) എ​ന്നാ​ല്‍ എ​ല്ലാ ജ​ന​ങ്ങ​ളു​ടെ​യും വി​ക​സ​ന​മാ​ണ്. എ​ല്ലാ​വ​ര്‍​ക്കു​മൊ​പ്പം എ​ല്ലാ​വ​രു​ടെ​യും വി​ക​സ​ന​ത്തി​നാ​യി ബി​ജെ​പി നി​ല​കൊ​ള്ളു​ന്നു. അ​വ​ര്‍ എ​ല്ലാ​വ​രു​ടെ​യും നാ​ശ​ത്തി​നാ​യി നി​ല​കൊ​ള്ളു​ന്നു- ഉ​ത്ത​ര്‍​പ്ര​ദേ​ശ് നി​യ​മ​സ​ഭ​യി​ല്‍ പ്ര​സം​ഗി​ക്ക​വെ യോ​ഗി പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button