KeralaLatest News

ഹര്‍ത്താലുകള്‍ നിയന്ത്രിക്കുന്ന വിഷയം;  സര്‍വകക്ഷി യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ദിവസം തോറും കൂടിവരുന്ന ഹര്‍ത്താലുകള്ളെ നിയന്ത്രിക്കുന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ ഉടന്‍ തന്നെ സര്‍വകക്ഷി യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹര്‍ത്താലുകളോടുള്ള ജനങ്ങളുടെ സമീപനം മാറിയിട്ടുണ്ട്. ഇക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തീരുമാനമെടുക്കേണ്ടതുണ്ട്. അടുത്ത് തന്നെ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ യോഗം ചേരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button