
ബംഗളൂരു: ഫെബ്രുവരി 20 മുതല്‍ അഞ്ചു ദിവസമായി എയ്റോ ഇന്ത്യയുടെ ഷോ നടക്കുന്നതിനാല്‍ ബംഗളൂരുവില്‍ ഡ്രോണുകളും ചെറുവിമാനങ്ങളും ബലൂണുകളും നിരോധിച്ചു. സുരക്ഷാമാനദണ്ഡങ്ങളെ മുന്‍നിര്‍ത്തിയാണ് തീരുമാനം എടുത്തതെന്ന് പൊലീസ് കമീഷണര്‍ ടി സുനീല്‍ കുമാര്‍ പറഞ്ഞു. തിരക്ക് ഒഴിവാക്കാനായി എയര്‍ ബേസിനു ചുറ്റുമുള്ള ഹൈവേയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്.
Post Your Comments