ആലപ്പുഴ: മോജി റാവു ഫിലിംസിറ്റി സ്പോണ്സര് ചെയ്ത് കുടുംബശ്രീ ജില്ലാ മിഷന് വഴി ജില്ലയില്‍ നടപ്പിലാക്കുന്ന ഭവനനിര്‍മാണ പദ്ധിതയുടെ ഭാഗമായി കരാര്‍ അ നുസരിച്ച നിയമനം .
ഈ മേഖലയില്‍ പ്രവൃത്തി പരിചയമുള്ള ഒരു വനിതാ സിവില്‍ എന്‍ജിനീയറുടെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 25നുള്ളില്‍ കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0477 2254104.
Post Your Comments