Latest NewsIndia

വ്യാജ പാസ്പോർട്ട് ; ഹോഹിൻ​ഗ്യൻ അഭയാർഥികൾ പിടിയിലായി

ബെം​ഗളുരു: വ്യാജ പാസ്പോർട്ടുമായി മലേഷ്യയിലേയ്ക്ക് കടക്കാൻ ശ്രമിയ്ച്ച 6 രോഹിൻ​ഗ്യൻ അഭയാർഥികളടക്കം 7 പേരെ കെം പ​ഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ പിടികൂടി .

അഷ്ക, മുഹമ്മദ്, ഫാറൂഖ്,,ഹാലേക്ക്, റെഹ്ന , മുസ്തഫ , രജത് എന്നിവരാണ് മലേഷ്യയിലേയ്ക്ക് കടക്കാന് ശ്രമിക്കവേ പിടിയിലായത്.

ഹൈ​ദരാബാദിലെ മല്ലറെഡി പള്ളിയിലെ രോഹിൻ​ഗ്യൻ അഭയാർഥി ക്യാംപിലെ താമസക്കാരാണ് 6 പേർ. മ്യാൻമറിൽ നിന്ന് ബം​ഗാളിലെത്തിയ ഇവർ 1 വർഷം മുൻപാണ് ഹൈദരാബാദിലെത്തിയത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button