കൊച്ചി: പുല്‍വാമയില്‍ 30 ലേറെ സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടതിന് പിന്നാലെ തുടങ്ങിയ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക് മാറുന്നു. സൈന്യത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് നിരവധി പേര് സമൂഹമാധ്യമങ്ങളില്‍ രംഗത്ത് വന്നെങ്കിലും ആര്‍മിയും സി.ആര്.പി.എഫും വ്യത്യസ്ഥ സ്വഭാവങ്ങളുള്ള സൈനിക വിഭാഗമാണെന്നതിനെക്കുറിച്ച് പലര്‍ക്കും വ്യക്തതയില്ല.
ഇക്കാര്യങ്ങള്‍ വ്യക്തമാക്കി സജിത്ത് മോഹന്‍ദാസ് എന്നയാള്‍ എഴുതിയ ഫെയിസ്ബുക്ക് കുറിപ്പ് വൈറലായിരിക്കുകയാണ്. ആക്രണങ്ങളില്‍ കൊല്ലപ്പെടുമ്പോള്‍ കരസേനയ്ക്ക് ജയ് വിളിക്കുന്നവര്‍ അറിയാന്‍, ആര്‍മിയും സിആര്‍പിഎഫും ഒന്നല്ല. ഡ്യൂട്ടിയുടെ സ്വഭാവം, ശമ്പളം, അവധി, എന്തിന് യൂണിഫോമിന്റെ കാര്യത്തില്‍ വരെ ആര്‍മിയില്‍ നിന്ന് ഒട്ടേറെ വ്യത്യാസമുണ്ട് സിആര്പിഎഫിനെന്ന് സജിത് കുമാര്‍ വ്യക്തമാക്കുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം.
https://www.facebook.com/SajithMohanDa/posts/2093822863987321
Post Your Comments