ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. ഇടുക്കി പെരിഞ്ചാംകുട്ടി സ്വദേശി ശ്രീകുമാറാണ് ആത്മഹത്യ ചെയ്തത്. സ്വകാര്യ വ്യക്തികളില്‍ നിന്നും ബാങ്കുകളില്‍ നിന്നുമൊക്കെയായി ശ്രീകുമാര്‍ 20 ലക്ഷത്തോളം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരിച്ചടയ്ക്കാൻ കഴിയാതിരുന്നത് മൂലമാണ് ആത്മഹത്യ ചെയ്തതെന്നാണ് സൂചന.
Post Your Comments