ലണ്ടന്‍: ഇന്ത്യക്ക് തന്നെ കൈമാറരുതെന്ന് ആവശ്യപ്പെട്ട് വിജയ് മല്യ യുകെ ഹൈക്കോടതിയെ സമീപിച്ചു. ബ്രിട്ടീഷ് ആഭ്യന്തര മന്ത്രി ഒപ്പിട്ട കൈമാറല്‍ ഉത്തരവിനെതിരെയാണ് മല്യ കോടതിയെ സമീപിച്ചത്. കൈമാറല്‍ വാറണ്ടില്‍ യുകെയില്‍ ജാമ്യത്തില്‍ കഴിയുകയാണ് മല്യ.
അപേക്ഷ തള്ളിയാല്‍ പുതുക്കി നല്‍കുകയെന്ന വഴി മാത്രമാണ് വിജയ് മല്യയുടെ മുന്നിലുള്ളത്. ലണ്ടന്‍ റോയല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിലാണ് ഹിയറിങ് നടക്കുക. അപ്പീലുമായി മുന്നോട്ടു പോകുമെന്ന് മല്യ ട്വറ്ററില്‍ കുറിച്ചു.
Post Your Comments