ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ അദ്ധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യത നിർണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) മാർച്ച് 31 ന് നടക്കും.
ഓൺലൈൻ രജിസ്ട്രേഷൻ ഈ മാസം 15ന് വൈകിട്ട് അഞ്ചിന് മുമ്പ് പൂർത്തിയാക്കണം. അപേക്ഷകൾ 20 ന് വൈകുന്നേരം അഞ്ചിനുമുമ്പായി എൽ.ബി.എസ്. സെന്ററിൽ ലഭിക്കണം. വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
Post Your Comments