KeralaLatest News

ജനപ്രീതിയുള്ള നേതാവ് ആര്? ഏഷ്യാനെറ്റ് ന്യൂസ് സര്‍വേ ഫലം

ജനപ്രീതിയുള്ള നേതാവ് ഉമ്മന്‍ചാണ്ടിയെന്ന്‍ ഏഷ്യാനെറ്റ്സ ന്യൂസ് – എ.ഇസഡ് സര്‍വേ പറയുന്നു. 24 ശതമാനം പേരുടെ പിന്തുണയാണ് ചാണ്ടിക്കുള്ളത്. രണ്ടാം സ്ഥാനത്ത് 21 ശതമാനം പേരുടെ പിന്തുണയുള്ള വി.എസ് അച്യുതാനന്ദനാണ്. 18 ശതമാനം പേരുടെ പിന്തുണയോടെ മുഖ്യമന്ത്രി പിണറായി വിജയനാണ് മൂന്നാം സ്ഥാനത്ത്. രമേശ്‌ ചെന്നിത്തല (8%), കെ.സുരേന്ദ്രന്‍ (6%), പി.എസ് ശ്രീധരന്‍ പിള്ള (5%) ശോഭ സുരേന്ദ്രന്‍ (1%) എന്നിങ്ങനെയാണ് മറ്റു നേതാക്കളുടെ ജനപിന്തുണ.

shortlink

Related Articles

Post Your Comments

Related Articles


Back to top button