2018 ഡിസംബര്‍ 31 വരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി പ്രത്യേക പുതുക്കല്‍ നമ്പര്‍ ജനറേറ്റ് ചെയ്ത് സാങ്കേതിക കാരണങ്ങളാല്‍ രജിസ്‌ട്രേഷന്‍ പുതുക്കല്‍ നടത്താന്‍ കഴിയാതിരുന്ന ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 20 നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്. അല്ലാത്ത പക്ഷം അപേക്ഷ അസാധുവാകുന്നതാണ്. 2017 ല്‍ പ്രത്യേക പുതുക്കലിന് അപേക്ഷ നല്‍കി കാര്‍ഡ് കൈപ്പറ്റാത്തവരും 20 ന് മുമ്പ് കാര്‍ഡ് കൈപ്പറ്റേണ്ടതാണെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
Post Your Comments