Latest NewsIndia

ഊരുവിലക്കിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയെന്ന് പരാതി

ഊരുവിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തതായി പരാതി

ഹാവേരി; സമുദായം ഊരുവിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തതായി പരാതി.ഹാവേരി ജില്ലയിലെ ഹിരൂർ ​​ഗ്രാമത്തിലെ ആശാ പുട്ടപ്പ (18) ആണ് മരിച്ചത് .

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ആശയുടെ കുടുംബത്തിന് സമുദായം ഊരുവിലക്ക് ഏർപ്പെടുത്തിയിരുന്നു . ഇതിനെ തുടർന്ന് സുഹൃത്തുക്കളും ബന്ധുക്കളും ഒറ്റപ്പെടുത്തിയതോടെ യുവതി കടുത്ത മാനസിക സംഘർഷത്തിലായിരുന്നു .

ഇതിനെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ നടത്തിയതെന്ന് പിതാവ് പോലീസിൽ നൽകിയ പരാതിയില‍ വ്യക്തമാക്കി .

shortlink

Related Articles

Post Your Comments

Related Articles


Back to top button