KeralaNattuvarthaLatest News

ട്രെയിനിൽ വിദേശവനിതയെ ശല്യംചെയ്ത മൂന്ന് പേർ പിടിയിൽ

കാഞ്ഞങ്ങാട്: ട്രെയിനിൽ വിദേശവനിതയെ ശല്യംചെയ്ത മൂന്ന് പേർ പിടിയിൽ. ഇന്റർസിറ്റി ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ബ്രസീൽ  വനിതയെ ശല്യം ചെയ്തതിന് കണ്ണൂർ സ്വദേശികളായ അർഷാദ്, വിഷ്ണു, മുഹമ്മദ് കൈഫ് എന്നിവരെയാണ് കാഞ്ഞങ്ങാട് പൊലീസ് അറസ്റ്റു ചെയ്തത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button