Latest NewsInternational

ഇന്ത്യയിൽ നിന്നുള്ള ചിക്കന് കുവൈത്ത് നിരോധനം ഏർപ്പെടുത്തി

കോഴി ഇറച്ചിയും എന്നിവ ഉൾപ്പെടുന്ന അനുബന്ധ ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യരുതെന്ന് ഭക്ഷ്യ പോഷകാഹാര അതോറിറ്റി

കുവൈത്ത് സിറ്റി; ഇന്ത്യയിൽ നിന്നുള്ള എല്ലാതരത്തിലും പെടുന്ന ചിക്കൻ ഉത്പന്നങ്ങൾക്കും കുവൈത്ത് നിരോധനം ഏർപ്പെടുത്തി.

ഫ്രോസൺ കോഴി ഇറച്ചിയും , ഫ്രഷ് കോഴി ഇറച്ചിയും എന്നിവ ഉൾപ്പെടുന്ന അനുബന്ധ ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യരുതെന്ന് ഭക്ഷ്യ പോഷകാഹാര അതോറിറ്റി അറിയിച്ചു.

കോഴി ഇറച്ചിക്ക് നിരോധനം ഏർപ്പെടുത്തുന്നത് പക്ഷി പനി ബാധക്കെെതിരെയുള്ള മുൻകരുതലെന്നാണ് നിരേധനത്തിന് വിശദീകരണം .

ആന്ത്രാക്സ് ബാധയെ തുടർന്ന് ഇറ്റലിയിൽ നിന്ന് ഇറച്ചിക്ക് മേൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണവും മെക്സിക്കോയിൽ നിന്നുള്ള ഇറച്ചിക്കുള്ള നിയന്ത്രണവും നീക്കി .

shortlink

Related Articles

Post Your Comments

Related Articles


Back to top button