ഞാന്‍ ഏഴ് ദിവസം മുമ്പ് വരെ സോഷ്യല്‍ മീഡിയ ഉപയോഗിച്ചിരുന്ന ഒരു സാധാരണ പെണ്‍കുട്ടി ആയിരുന്നു. ഫേസ്ബുക്ക് ഉപയോഗിച്ച് തുടങ്ങിയ കാലം മുതല്‍ എന്റെ ഫ്രണ്ട്‌ലിസ്റ്റില്‍ എനിക്ക് നേരിട്ട് അറിയാവുന്നവരും എന്റെ നാട്ടുകാരും ഭര്‍ത്താവിന് നേരിട്ട് പരിചയമുള്ളവരും മാത്രമായിരുന്നു. അല്ലാതെ എനിക്ക് നേരിട്ട് അറിയാത്ത ആരും ഫ്രണ്ട്‌ലിസ്റ്റില്‍ ഉണ്ടായിരുന്നില്ല. അന്നൊക്കെ എന്റെ ഫേസ്ബുക്ക് പേജ് ഫ്രണ്ട്‌സ് ഒണ്‍ലി ആയിരുന്നു. അന്നൊന്നും എനിക്ക് വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടില്ല. മെസ്സേജ് വന്നാല്‍ സ്വാഭാവികമായും ഡിലീറ്റ് ചെയ്യും. എല്ലാ തരത്തിലുമുളള മെസ്സേജുകളും വരാറുണ്ട്. കഴിഞ്ഞ ഞായറാഴ്ച്ച മുതല്‍ ഫാമിന്റെ പ്രമോഷന് വേണ്ടി കുറച്ച് പേരെ ലൈക്ക് ചെയ്യിക്കാന്‍ വേണ്ടി ഫ്രണ്ട് റിക്വസ്റ്റ് വന്നതില്‍ 1000 പേരെ ആഡ് ചെയ്തു. ശേഷം ഞങ്ങളുടെ ഫാമിന്റെ ലിങ്ക് ലൈക്ക് ചെയ്യാന്‍ വേണ്ടി എല്ലാവര്‍ക്കും അയച്ചുകൊടുത്തു. തുടര്‍ന്ന് ഫോണില്‍ നിറയെ മെസ്സേജുകള്‍ വന്നു. അതില്‍ മോശമായി അയച്ചവരും ഉണ്ട്. ശേഷം സംഭവിച്ചത്…. വീഡിയോ കാണൂ…
https://www.facebook.com/anna.jomol.joseph/videos/2298560647134691/?t=0
Post Your Comments