ബെര്‍ലിന്‍ : 69ാമത് ബെര്‍ലിന്‍ ചലച്ചിത്രമേളയ്ക്ക് തുടക്കം കുറിച്ചു. സ്ത്രീ പ്രാധാന്യമുളള ചിത്രങ്ങള്‍ക്കാണ് മേള ധാന്യം. ഏതാണ്ട് 45%ത്തോളം പെണ്‍സിനിമകള്‍ ഇത്തവണ ഫിലിംഫെസ്റ്റിവലില്‍ ഉണ്ട്.ഇന്ത്യയില്‍ നിന്ന് സോയ അക്തര്‍ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ഗള്ളി ബോയ് ബെര്‍ലിന്‍ മേളയിലെ പ്രത്യേക വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. പ്രൗഡഗംഭീരമായ ചടങ്ങുകളോടെ ആണ് 69ാമത് ചലച്ചിത്രമേളയ്ക്ക് തുടക്കമായത്.
ലോകോത്തര ചിത്രങ്ങളുടെ വന്‍പന്‍ നിര തന്നെയാണ് ഇത്തവണ ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിനായ് ഒരുങ്ങിയിരിക്കുന്നത്.
Post Your Comments