Education & Career

കോ​​സ്റ്റ് ഗാ​​ര്‍​​ഡിൽ അവസരം

ഇ​​ന്ത്യ​​ന്‍ കോ​​സ്റ്റ് ഗാ​​ര്‍​​ഡ് അ​​സി​​സ്റ്റ​​ന്‍റ് ക​​മ​​ന്‍​​ഡാ​​ന്‍റ് 01/2019 ബാ​​ച്ചി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. ജ​​ന​​റ​​ല്‍​​ഡ്യൂ​​ട്ടി ഓ​​ഫീ​​സ​​ര്‍, പൈ​​ല​​റ്റ്, എ​​ന്‍​​ജി​​നി​​യ​​ര്‍ ത​​സ്തി​​ക​​ക​​ളി​​ലേ​​ക്കാ​​ണ് നി​​യ​​മ​​നം. ഓൺലൈൻ വഴി അപേക്ഷിക്കാം. മും​​ബൈ, കോ​​ല്‍​​ക്ക​​ത്ത, ചെ​​ന്നൈ, നോ​​യി​​ഡ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ വ​​ച്ചാ​​യി​​രി​​ക്കും പ്രാ​​ഥ​​മി​​ക തെ​​ര​​ഞ്ഞെ​​ടു​​പ്പ്. ജ​​ന​​റ​​ല്‍​​ഡ്യൂ​​ട്ടി (പു​​രു​​ഷ​​ന്‍), ഫി​​സി​​ക്സ്, കെ​​മി​​സ്ട്രി വി​​ഷ​​യ​​ങ്ങ​​ളി​​ല്‍ 60 ശ​​ത​​മാ​​നം​​മാ​​ര്‍​​ക്കോ​​ടെ പ്ല​​സ്ടുവും ഏതെങ്കിലും വി​​ഷ​​യ​​ത്തി​​ല്‍ 55 ശ​​ത​​മാ​​നം മാ​​ര്‍​​ക്കോ​​ടെ ബി​​രുദവുമാണ് ആവശ്യം. ജ​​ന​​റ​​ല്‍​​ഡ്യൂ​​ട്ടി- പൈ​​ല​​റ്റ്, നാ​​വി​​ഗേ​​റ്റ​​ര്‍/ ഒ​​ബ്സേ​​ര്‍​​വ​​ര്‍(​​പു​​രു​​ഷ​​ന്‍​​മാ​​ര്‍)- ഫി​​സി​​ക്സ്, കെ​​മി​​സ്ട്രി എ​​ന്നി​​വ​​യി​​ല്‍ 55 ശ​​ത​​മാ​​നം മാ​​ര്‍​​ക്കോ​​ടെ പ്ല​​സ്ടു. 60 ശ​​ത​​മാ​​നം​​മാ​​ര്‍​​ക്കോ​​ടെ ഫി​​സി​​ക്സ്/ മാ​​ത്ത​​മാ​​റ്റി​​ക്സ് ബി​​എ​​സ്‌​സി ആണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് www.joincoa stguard.gov.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ല്‍ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന വി​​ശ​​ദ​​മാ​​യ വി​​ജ്ഞാ​​പ​​നം വാ​​യി​​ച്ചു മ​​ന​​സി​​ലാ​​ക്കി​​യ ശേ​​ഷം ഓ​​ണ്‍​ലൈ​​നായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button