ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വില്‍പ്പനയിൽ ഇടിവ്. ഈ ജനുവരിയില്‍ ആകെ 280,125 യൂണിറ്റുകളാണ് വിറ്റ് പോയത്. കഴിഞ്ഞ ജനുവരിയില്‍ ഇത് 28547 യൂണിറ്റ് ആയിരുന്നു. സോസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമെബൈല്‍സ് ആന്റ് മാനിഫാക്‌ച്ചേഴ്‌സ് പുറത്തു വിട്ട കണക്കിൽ ചൂണ്ടിക്കാട്ടുന്നു. 1.87 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചത്. അതേസമയം വാണിജ്യ വാഹനങ്ങളുടെ വില്‍പന 2.21 ശതമാനമാണ് വർദ്ധിച്ചത്
Post Your Comments