KeralaLatest News

മാതാവിനെ ശു​ശ്രൂ​ഷി​ക്കാ​ന്‍ അ​വ​ധി​യെ​ടു​ത്ത്​ നാ​ട്ടിലെത്തിയ മധ്യവയസ്‌കൻ ഹൃദയാഘാതം മൂലം മരിച്ചു

കോ​ട്ട​ക്ക​ല്‍: മാതാവിനെ ശു​ശ്രൂ​ഷി​ക്കാ​ന്‍ അ​വ​ധി​യെ​ടു​ത്ത്​ നാ​ട്ടിലെത്തിയ കോ​ട്ട​ക്ക​ല്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. കോ​ട്ട​ക്ക​ല്‍ ച​ങ്കു​വെ​ട്ടി​കു​ണ്ട്​ മാ​ങ്ങാ​ട്ടി​ല്‍ ഏ​നി​ഹാ​ജി​യു​ടെ​യും ആ​യി​ഷ​യു​ടെ​യും മ​ക​ന്‍ അ​ബ്​​ദു​ല്‍ ക​രീം (52) ആ​ണ്​ മരിച്ചത്. മൂ​ന്നു മാ​സം മൂ​ന്‍​പാ​ണ്​ ഇദ്ദേഹം നാട്ടിലെത്തിയത്. 26 വ​ര്‍​ഷ​മാ​യി ഷാർജയിലെ ഒരു കമ്പനിയിൽ ജോലി ചെയ്‌ത്‌ വരികയായിരുന്നു. ഭാ​ര്യ: റാ​ബി​യ. മ​ക്ക​ള്‍: ന​വാ​സ്, ന​ഷ്​​വ. സ​ഹോ​ദ​രി​മാ​ര്‍: ഫാ​ത്തി​മ, സാ​യി​ദ, ക​ദീ​ജ, സാ​ബി​റ.

shortlink

Related Articles

Post Your Comments

Related Articles


Back to top button