ഷൊർണ്ണൂർ; ട്രെയിനുകളിൽ കവർച്ച നടത്തിയ കേസിൽസിന്റെ പിടിയിലായി. ജനവരി 5 ന് മംഗളുരു എക്സ്പ്രസിലെ യാത്രക്കാരന്റെ 13 പവൻ സ്വർണ്ണമടക്കം യാത്രക്കാരുടെ ബാഗുകളും കവർന്ന കേസിലെ പ്രതിയാണ് സെയ്തലവിയെന്ന് പോലീസ് വ്യക്തമാക്കി.
നിലമ്പൂർ-പാലക്കാട് പാസഞ്ച മലപ്പുറം ജില്ലയിലെ സ്കൂൾ അധ്യാപകൻ പുലാമന്തോൾ സെയ്തലവി (35) റെയിൽവേ പോലീരിലെ യാത്രക്കാരന്റെ ഫോണും , മറ്റ് അനേകം ട്രെയിനുളിൽ നിന്ന് യാത്രക്കാരുടെ ബാഗുകൾ കവരുകയും ചെയ്യുന്നത് സെയ്തലവി പതിവാക്കിയിരുന്നു .
ബിഎഡ് ബിരുധദാരിയാണ് പിടിയിലായ സെയ്തലവി, സംശയകരമായ സാഹചര്യത്തിൽ കണ്ട പോലീസിന്റെ ചോദ്യം ചെയ്യലിനെ തുടർന്നാണ് ഇയാൾ പോലീസ് പിടിയിലാകുന്നത്.
Post Your Comments