NattuvarthaLatest News

പത്മപ്രഭാ പുരസ്കാരം നൽകി

75000 രൂപയും പത്മരാ​ഗക്കല്ല് പതിയ്ച്ച ഫലകവും അടങ്ങുന്നതാണ് പുരസ്കാരം

കൽപ്പറ്റ; പത്മ പ്രഭാ പുരസ്കാരം കൽപ്പറ്റാ നാരായണന് റഷ്യൻ എഴുത്ത്കാരൻ അന്ദ്രേ കുർക്കോവ് നൽകി . 75000 രൂപയും പത്മരാ​ഗക്കല്ല് പതിയ്ച്ച ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

ലോക ഭാഷകളില്‌ തന്നെ ഏറ്റവും അധികം അക്ഷര സമ്പത്ത് ഉള്ള ഭാഷയാണ് മലയാളമെന്നും ഭാഷയുടെ കാര്യത്തിൽ നലയാളികൽ ധനികരാകയാൽ ലോക ഭാഷകളിൽ നിന്നുള്ള വിവർത്തന കൃതികൾ വായിക്കാനുള്ള മലയാളികളുടെ ആ​ഗ്രഹം വ്യക്തമാകുന്നുവെന്ന് ആന്ദ്രേ വ്യക്തമാക്കി .

shortlink

Related Articles

Post Your Comments

Related Articles


Back to top button