Latest NewsNattuvartha

മുത്തൂറ്റ് ഫിനാൻസിന് ലാഭം 1460 കോടി

മൂന്നാം ത്രൈമാസത്തിൽ 15% വർധിയ്ച്ച് 1460 കോടി

കൊച്ചി; മുത്തൂറ്റ് ഫിനാൻസിന്റെ ലാഭം മൂന്നാം ത്രൈമാസത്തിൽ 15% വർധിയ്ച്ച് 1460 കോടിയിലെത്തി . ഡിസംബർ 31 വരെയുളള കണക്ക് പ്രകാരം ആകെ വായ്പ്പ 32470 കോടി .

കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 15% വർധനയാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്. ഉപകമ്പനിയായ മുത്തൂറ്റ് ഹോംഫിൻ വായ്പ്പകളിൽ 67% വളർച്ച നേടി .

വായ്പ്പകൾ1835 കോടി .മറ്രൊരു ഉപ കമ്പനിയായ ബെൽ സ്റ്റാർ 65% വളർച്ചയും കൈവരിച്ചു . ധനകാര്യ സ്ഥാപനങ്ങൾക്ക് ബുദ്ധിമുട്ടേറിയ കാലത്ത് 15% വളർച്ചാ നിരക്ക് കൈവരിക്കാനായി എന്നത് നേട്ടമാണെന്ന് ചെയർമാൻ എംജി ജോർജ് മുത്തൂറ്റ് പറയ്ഞ്ഞു .

shortlink

Related Articles

Post Your Comments

Related Articles


Back to top button