
കൊച്ചി : വിദേശത്ത് നിന്നും അനധികൃതമായി കൊണ്ടുവന്ന സ്വർണം പിടികൂടി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം. രണ്ടര കിലോ സ്വർണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ദുബായിൽനിന്ന് വന്ന ഇൻഡിഗോ വിമാനത്തിൽ വന്ന മലയാളിയായ യാത്രികന്റെ കയ്യിൽനിന്നുമാണ് സ്വർണം പിടികൂടിയത്.
Post Your Comments